top of page

Developmental screening in Kollam

Oct 16, 2024
1 min read


കുട്ടികളിലെ ശാരീരിക മാനസിക വളർച്ചപ്രശ്നങ്ങൾ, പഠനബുദ്ധിമുട്ടുകൾ എന്നിവ നേരത്തെ പരിശോധിച്ചു കണ്ടെത്തിയാൽ ചികിത്സയും കൂടുതൽ ഫലപ്രദമാണ്. അതെങ്ങനെ തിരിച്ചറിയാം, പരിഹരിക്കാം.

കൊല്ലം പ്രാണ ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിൽ കേരളത്തിലെ വിദഗ്ധ ഡെവലപ്പ്മെന്റൽ സൈക്കോളജിസ്റ് Dr. Devi Raj, Early Interventionist ( PNDD) ചാർജ് എടുത്തിരിക്കുന്നു.

 
 
 

Comments

Rated 0 out of 5 stars.
No ratings yet

Add a rating
bottom of page